ഏതു നാട്ടില്‍ ചെന്നാലും മലയാളിക്ക് മാത്രം സ്വന്തമായ ചില രുചികള്‍ നാവിന്‍ തുമ്പിലുണ്ടാകും. അതിലൊന്നാണ് ചമ്മന്തിപ്പൊടി അഥവാ പുളിച്ചമ്മന്തി. സ്വാദേറിയ ഈ വിഭവം ഊണിനും മറ്റു പലഹാരങ്ങള്‍ക്കും ഒപ്പം കഴിക്കാവുന്നതാണ്. ചമ്മന്തിപ്പൊടിയുടെ രുചിക്കൂട്ട്....
തേങ്ങ ചുരണ്ടി വെച്ചതിലേക്ക് ചുവന്ന മുളകും കറിവേപ്പിലയും ഇഞ്ചിയും കുരുമുളക് പൊടിച്ചതും ചേര്‍ക്കുക. ഈ മിശ്രിതത്തിനോപ്പം ആവശ്യത്തിനു ഉപ്പും പുളിയും ചേര്‍ത്ത് ഒട്ടും വെള്ളം തൊടാതെ മിക്സിയില്‍ പൊടിച്ചെടുക്കുക. ഭരണിയിലിട്ട് കാറ്റു കടക്കാതെ സൂക്ഷിക്കുക.
This comment has been removed by the author.
ReplyDeleteOld generation used traditional methods to prepare this fine powder instead of mixer grinder......What a difference between old and new generation concept.....
ReplyDelete