 |
| ഔഷധ ഗുണങ്ങളുടെ തോഴന്‍ |
പച്ച നെല്ലിക്ക നന്നായി കഴുകി കുരുമുമുളകും ഉപ്പും പൊടിച്ചു ചേര്‍ത്ത് മണ്‍കലത്തിലിട്ടു കാറ്റ് കയറാതെ അടച്ചു കെട്ടി അടുപ്പിനരികില്‍ സൂക്ഷിക്കുക.രണ്ട് മാസങ്ങള്‍ക്ക് ശേഷം ഇത് പുറത്തെടുക്കാവുന്നതാണ് . പിന്നീട് ഇത് എടുത്ത് എണ്ണയിലിട്ട് വഴറ്റി ഉപയോഗിക്കാവുന്നതാണ്.
No comments:
Post a Comment